Amrit jose appaden biography of martin
Culinary skills-based tv shows of different varieties have a great fan following. The final product turns out to be a winner.
Amrit jose appaden biography of martin luther
The program has been grabbing eyeballs during peak time. Food-lover Abraham Chunkath Bio coming soon Applications were called in for the show. Out of the 5,plus odd applications received, they chose people who were passionate about cookery.
Then the participants were requested to bring a dish prepared at home to the audition hall. A chef and a producer judged the dishes.
ദേ.. ഹാൻസം ഷെഫ്
മഴവിൽ മനോരമയിൽ ദേ ഷെഫിലൂടെ ഒരുപാട് പെൺപിള്ളേരുടെ മനസ്സിൽ അടുപ്പുകല്ല് കൂട്ടിയ ഷെഫ് അമൃത് അപ്പാടൻ.
‘ഷെഫ്’ എന്നു കേട്ടാലേ ഉസ്താദ് ഹോട്ടലിൽ സുലൈമാനി മുത്തിക്കുടിച്ച് നടക്കുന്ന ചുള്ളൻ ഫൈസീടെ മൊഖം..
അമ്മാതിരി ഒരു മൊഞ്ചൻ ചെക്കനെ ഇടയ്ക്കിടയ്ക്ക് ഇങ്ങള് ടീവീല് കണ്ടിരിക്കും.. ആന്നേ, മ്മടെ അമൃത് ജോസ് അപ്പാടൻ. “എവിടുന്നാണ് എങ്ങനെയാണെന്നൊന്നുമറിയില്ല ഒരു ദിവസം രാവിലെ മഴവില്ല് ചാനലിൽ നിന്ന് വിളി വന്നു.” റിയാദിൽ ജനിച്ചു വളർന്നതിന്റെ ഭാഗമായിട്ട് ഒരിത്തിരി തപ്പിത്തടയലുള്ള മലയാളത്തിൽ അമൃത്.
“തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിലെ ഷെഫാണു ഞാൻ.
Amrit jose appaden narrative of martin
ചില കുക്കിങ് മത്സരങ്ങളിലൊക്കെ ജഡ്ജായിട്ടുണ്ട്, മേ ബി ദസ് ദേ ഫൗണ്ട് മീ. 1000 പേരാണ് പ്രോഗ്രാമിന്റെ ഓഡിഷനു വന്നത്. പ്ലസ്ടുവിനു പഠിക്കുന്ന കുട്ടിയും അറുപതു വയസ്സുള്ളവരും ഷോയിലുണ്ട്.” ‘നീ പ്ലെയ്റ്റ് തുടയ്ക്കാൻ പോവാണല്ലേ’ എന്നൊക്കെ പറഞ്ഞ് പണ്ട് സുഹൃത്തുക്കൾ ഒരുപാടു കളിയാക്കിയതാണ്.
നല്ല ഒന്നാംതരം വികൃതികുട്ടിയായിരുന്നപ്പോൾ അമ്മയാണ് അമൃതിന് എക്സ്പിരിമെന്റ് ചെയ്യാൻ ചെമ്മീനും മീനുമൊക്കെ കൊടുത്തത്. ചെമ്മീനൊക്കെ ഒരുക്കി കഴിഞ്ഞ് പതുക്കെ പാചകത്തിലേക്ക് കയറി. ഉ